പശുക്കടവ്: "ലഹരിക്കെതിരേ യോദ്ധാക്കളാകാം' എന്ന സന്ദേശമുയര്‍ത്തി പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടയോട്ടം എംഎൽഎ കെ.എം. അഭിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
വാർഡ് മെംബർ ബിബി പാറയ്ക്കൽ, പിടിഎ പ്രസിഡന്റ് ഡെൻസൺ ജോസഫ്, പ്രധാനാധ്യാപകൻ വിശാഖ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.